Your Image Description Your Image Description

സൈനിക ആവശ്യങ്ങള്‍ക്കായി പുതിയ മൈക്രോ ഡ്രോണുകള്‍ വികസിപ്പിച്ചെടുത്ത് ചൈന. കൊതുകിന്റെ വലിപ്പമുള്ള വളരെ ചെറിയ ഡ്രോണുകളാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് (എസ്സിഎംപി) റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ (എന്‍യുഡിടി) റോബോട്ടിക്‌സ് ലബോറട്ടറിയാണ് മൈക്രോ ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്. സൈനിക, പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചെറുതും ഒതുക്കമുള്ളതുമായ ഡ്രോണുകളാണ് മൈക്രോ ഡ്രോണുകള്‍.

Leave a Reply

Your email address will not be published. Required fields are marked *