Your Image Description Your Image Description

ഐ.​ടി, ഇ-​ഗ​വേ​ർ​ണ​ൻ​സ്, കോ​ർ​പ​റേ​റ്റ് മേ​ഖ​ല​ക​ളി​ൽ ഏ​റെ തൊ​ഴി​ൽ​സാ​ധ്യ​ത​യു​ള്ള 13 സി​ഡാ​ക്ക് പി.ജിഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.സെ​ന്റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്റ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ക​മ്പ്യൂ​ട്ടി​ങ്ങി​ന്റെ (സി​ഡാ​ക്ക്) കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ഭു​വ​നേ​ശ്വ​ർ, ചെ​ന്നൈ, ഗു​വാ​ഹ​തി, ഇ​ന്ദോ​ർ, ജ​യ്പൂ​ർ, കൊ​ൽ​ക്ക​ത്ത, കാ​രാ​ട്, മും​ബൈ, നാ​ഗ്പൂ​ർ, നാ​സി​ക്, ഡ​ൽ​ഹി, നോ​യി​ഡ, പ​ട്ന, പു​ണെ, സി​ൽ​ച്ചാ​ർ സെ​ന്റ​റു​ക​ളി​ലാ​ണ് കോ​ഴ്സു​ക​ൾ.24 ആ​ഴ്ച​ത്തെ ഫു​ൾ​ടൈം തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ തി​യ​റി​യും ലാ​ബും പ്രാ​ക്ടി​ക്ക​ലും അ​ട​ക്കം 900 മ​ണി​ക്കൂ​ർ പ​ഠ​ന​പ​രി​ശീ​ല​ന സൗ​ക​ര്യം ല​ഭ്യ​മാ​കും. കോ​ഴ്സു​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച പ്ലേ​സ്മെ​ന്റ് റെ​ക്കോ​ഡു​ക​ളാ​ണു​ള്ള​ത്.

കോ​ഴ്സു​ക​ൾ: അ​ഡ്വാ​ൻ​സ്ഡ് ക​മ്പ്യൂ​ട്ടി​ങ് (പി.​ജി-​ഡി.​എ.​സി), ബി​ഗ്ഡേ​റ്റ അ​ന​ലി​റ്റി​ക്സ് (പി.​ജി-​ഡി.​ബി.​ഡി.​എ), എം​ബെ​ഡ​ഡ് സി​സ്റ്റം​സ് ഡി​സൈ​ൻ (പി.​ജി- ഡി.​ഇ.​എ​സ്.​ഡി), ​ഐ.​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സി​സ്റ്റം​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി (പി.​ജി-​ഡി.​ഐ.​ടി.​ഐ.​എ​സ്.​എ​സ്), ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (പി.​ജി-​ഡി.​എ.​ഐ), വി.​എ​ൽ.​എ​സ്.​​ഐ ഡി​സൈ​ൻ (പി.​ജി-​ഡി.​വി.​എ​ൽ.​എ​സ്.​ഐ), മൊ​ബൈ​ൽ ക​മ്പ്യൂ​ട്ടി​ങ് (പി.​ജി-​ഡി.​എം.​സി), അ​ഡ്വാ​ൻ​സ്ഡ് സെ​ക്വ​ർ സോ​ഫ്റ്റ്​​വെ​യ​ർ ഡ​വ​ല​പ്മെ​ന്റ് (പി.​ജി-​ഡി.​എ.​എ​സ്.​എ​സ്.​ഡി), എ​ച്ച്.​പി.​സി സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (പി.​ജി-​ഡി.​എ​ച്ച്.​പി.​സി.​എ​സ്.​എ), ​റോ​ബോ​ട്ടി​ക്സ് ആ​ൻ​ഡ് അ​ലൈ​ഡ് ടെ​ക്നോ​ള​ജീ​സ് (പി.​ജി-​ഡി.​ആ​ർ.​എ.​ടി), ഫി​ൻ​ടെ​ക് ആ​ൻ​ഡ് ​ബോ​ക്ക്ചെ​യി​ൻ ഡ​വ​ല​പ്മെ​ന്റ് (പി.​ജി-​ഡി.​എ​ഫ്.​ബി.​ഡി), സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഫോ​റ​ൻ​സി​ക്സ് (പി.​ജി-​ഡി.​സി.​എ​സ്.​എ​ഫ്), അ​ൺ​മാ​ൻ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് സി​സ്റ്റം പ്രോ​ഗ്രാ​മി​ങ് (പി.​ജി-​ഡി.​യു.​എ.​എ​സ്.​പി).

Leave a Reply

Your email address will not be published. Required fields are marked *