Your Image Description Your Image Description

വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക്‌ സാനിട്ടേഷൻ വര്‍ക്കർ തസ്തികയിൽ എച്ച്‌ എം സി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. ഉദ്യോഗാര്‍ത്ഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ സെക്കന്റ് ഫ്ലോറില്‍ പ്രവര്‍ത്തിയ്ക്കുന്ന കോണ്‍ഫറന്‍സ്‌ ഹാളിൽ രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം ജൂലൈ 23 രാവിലെ 10.30 ന്  നേരിട്ട്‌ ഹാജരാകണം. പ്രായപരിധി 50 വയസ്സ്‌. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 0470 2605363.

Related Posts