Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്നു സാഹചര്യത്തിൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മ​ഴ​യി​ല്‍ പല ജില്ലകളിൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​യി​ല്‍ 10 പേ​ര്‍ വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ ന​ഗ​ര ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. 150 ല്‍​പ​രം ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2000ല്‍​പ​രം ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പിച്ചു.ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​റു​മാ​റാ​കു​ക​യും പ​ല ട്രെ​യി​നു​ക​ളും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യോ​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *