Home » Blog » kerala Max » സംസ്കൃത സർവ്വകലാശാല : പരീക്ഷകൾ നവംബർ നാലിന് തുടങ്ങും, അപേക്ഷകൾ ഒക്ടോബർ പതിനാല് വരെ
2

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നവംബർ നാലിന് ആരംഭിക്കുന്ന വിവിധ യു.ജി./എഫ്.വൈ.യു.ജി.പി./പി.ജി./ഡിപ്ലോമ/പി.ജി. ഡിപ്ലോമ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 ആണെന്ന് സർവ്വകലാശാല അറിയിച്ചു.

ഫൈനോടെ ഒക്ടോബർ 22 വരെയും സൂപ്പർ ഫൈനോടെ ഒക്ടോബർ 23 മുതലും അപേക്ഷകൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *