ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഈ അധ്യയന വര്‍ഷം കാലടി മുഖ്യ കാമ്പസില്‍ ആരംഭിക്കുന്ന ബി. എ. ബി. എഡ്. പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.