Your Image Description Your Image Description

കൊ​ച്ചി: പാ​ല​ക്കാ​ട്ടെ ആ​ര്‍​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി.

എ​സ്‍​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യ ഷെ​ഫീ​ഖ്, നാ​സ​ർ, എ​ച്ച്.​ജം​ഷീ​ർ, ബി.​ജി​ഷാ​ദ്, അ​ഷ്‌​റ​ഫ് മൗ​ല​വി, സി​റാ​ജു​ദ്ദീ​ൻ, അ​ബ്ദു​ൽ ബാ​സി​ത്, അ​ഷ്‌​റ​ഫ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ജാ​ഫ​ർ, പി.​വി​ശാ​ഖ് എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *