ശ്രീനാരായണഗരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഹയര്‍ ഗ്രേഡ് സെക്ഷന്‍ ഓഫീസര്‍ ആഷിക് എ. ഹഖിനെ സംസ്കൃത സർവകലാശാല സിന്‍ഡിക്കേറ്റ് യോഗം നാമനിര്‍ദ്ദേശം ചെയ്തു. ഒരു വര്‍ഷമാണ് കാലാവധി.