Your Image Description Your Image Description

ശബരിമല വിവാദത്തെ തുടർന്ന് അജിത് എംആർ കുമാറിനെ പോലീസിൽ നിന്നും മാറ്റി എക്സൈസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

Related Posts