Your Image Description Your Image Description

പത്തനംതിട്ട: ശബരിമലയിലെ കാണാതിയ ദ്വാരപാല പീഠം കണ്ടെത്തി.ദ്വാരപാല പീഠം കാണാനില്ലെന്ന് പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധു വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയിത്. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്.

 

Related Posts