Your Image Description Your Image Description

വ​ർ​ക്ക​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന്​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി. ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​ര​വൂ​ർ പൂ​ത​ക്കു​ളം വേ​പ്പാ​ല​മൂ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വ​ർ​ക്ക​ല പാ​ള​യം​കു​ന്ന് ര​മ്യ ഭ​വ​നി​ൽ സാ​യി​കു​മാ​ർ (32), പ​ള്ളി​ക്ക​ൽ തു​മ്പോ​ട് പ​ഴു​വ​ടി​വി​ള​വീ​ട്ടി​ൽ അ​ജി​ത്ത് (35)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സാ​യി​കു​മാ​റി​നെ ഊ​ന്നി​ൻ​മൂ​ട് ജ​ങ്​​ഷ​നി​ൽ​നി​ന്നും അ​ജി​ത്തി​നെ വീ​ട്ടു​പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ദ​ർ​ശ​ന്റെ​യും നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പ്ര​ദീ​പി​ന്റെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം ഡാ​ൻ​സാ​ഫ് എ​സ്.​ഐ​മാ​രാ​യ സ​ഹി​ൽ, ബി​ജു​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, വി​നീ​ഷ്, സി.​പി.​ഒ ഫാ​റൂ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *