Your Image Description Your Image Description

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ തെറാപിസ്റ്റിനെ നിയമിക്കും.   യോഗ്യത: ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരമുള്ള തെറാപിസ്റ്റ് കോഴ്സ് പാസായിരിക്കണം. ഓഗസ്റ്റ് നാല് ഉച്ചയ്ക്ക് 1.30 ന് നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474-2745918, 8086261320.

Related Posts