Your Image Description Your Image Description

മുംബൈ: ട്രെയിനിൽ കയറുന്നതിനിടെ രണ്ടു സ്ത്രീകൾ തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ അവസാനിച്ചു. കർജറ്റിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലെ വനിതാ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെൻ്റിനുള്ളിലാണ് കൂട്ടത്തല്ലായത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ട്രെയിനിൽ ആദ്യം കയറാനുള്ള ശ്രമത്തിനിടെ ഒരു സ്ത്രീയുടെ കൈമുട്ട് കൊണ്ട് മറ്റൊരു സ്ത്രീയ്ക്ക് ഇടിയേറ്റു. ഇതിനെ തുടർന്ന് രണ്ട് സ്ത്രീകൾ തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് കൂട്ടത്തല്ലിലെത്തിയത്. വിഖ്‌റോളിനും ഘാട്‌കോപ്പർ സ്റ്റേഷനുകൾക്കും ഇടയിലാണ് സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts