Your Image Description Your Image Description

കൊ​ച്ചി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്‍ ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്കെ​തി​രേ എ​റ​ണാ​കു​ള​ത്ത് പോ​സ്റ്റ​ര്‍.ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ എ​റ​ണാ​കു​ള​ത്തെ ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പേ​രി​ലാ​ണ് ഈ ​പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ​റിലെ പരാമർശം……….

“കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്’. വ​ഖ​ഫ് ബി​ല്ലി​നെ എ​തി​ര്‍​ത്താ​ലും ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ട.
മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ വ​ഖ​ഫി​നൊ​പ്പം നിന്നു. ക്രൈ​സ്ത​വ സ​മൂ​ഹം നി​ങ്ങ​ള്‍​ക്കെ​തി​രേ വി​ധി​യെ​ഴു​തും.

വ​ഖ​ഫി​നൊ​പ്പം നി​ല്‍​ക്കു​ന്ന കോ​ണ്‍​ഗ്ര​സേ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് നി​ങ്ങ​ള്‍ ന​ല്‍​കി​യ മു​റി​വാ​യി മു​ന​മ്പം എ​ന്നും ഞ​ങ്ങ​ള്‍ ഓ​ര്‍​ത്തു​വെ​യ്ക്കും.മു​ന​മ്പ​ത്തെ അ​മ്മ​മാ​രു​ടെ ക​ണ്ണീ​രും പ്രാ​ര്‍​ഥ​ന​യും ദൈ​വം കാ​ണാ​തി​രി​ക്കി​ല്ല.വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​കാ​ന്‍ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ട​ലി​ന്‍റെ മ​ക്ക​ള്‍ ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങും. ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തു​വ​രെ ക​ട​ലി​ല്‍ നി​ന്നു​കൊ​ണ്ട് സ​ത്യാ​ഗ്ര​ഹം ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *