Your Image Description Your Image Description

ചന്ദ്രൻ മേടരാശിയിൽ സൂര്യനുമായി സംക്രമിക്കുന്നത് നിരവധി ശുഭയോഗങ്ങൾ രൂപപ്പെടാൻ ഇടയാക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. അഞ്ച് രാശിക്കാർക്ക് രാശിപർവത്തന യോഗം രൂപപ്പെടുമെന്നും ജ്യോതിഷികൾ വ്യക്തമാക്കുന്നു. ഏതൊക്കെ രാശികളിൽ ജനിച്ചവർക്കാണ് രാശിപർവത്തന യോഗമെന്നും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയെന്നും നോക്കാം..

ഇടവം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. നിയമപരമായ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകും.

കർക്കടക രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും. സ്വത്ത് വകകൾ ലഭിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരും.

തുലാം രാശിക്കാർക്ക് ഗുണഫലങ്ങൾ ലഭിക്കും. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും ലഭിക്കും. സമ്പത്തും സമൃദ്ധിയുമുണ്ടാകും. നിക്ഷേപങ്ങൾ നടത്താൻ മികച്ച സമയം.

മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും. വീട്, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും.

മീനം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികൾ കുറയും. അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ പിന്തുണ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts