Your Image Description Your Image Description

കാഞ്ഞിരപ്പള്ളി : പട്ടണത്തിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് പൂതക്കുഴിമുതൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽവരെയുള്ള ഭാഗത്ത് ക്യാമറ സ്ഥാപിച്ചത്.

അടുത്ത ഘട്ടത്തിൽ 26-ാംമൈൽമുതലും തമ്പലക്കാട് റോഡിലും ദേശീയപാതയിൽ കുന്നുംഭാഗംവരെയും ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റിജോ വാളാന്തറ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *