Your Image Description Your Image Description

മ​ല​പ്പു​റം : ത​ല​പ്പാ​റ​യ്ക്ക​ടു​ത്ത് ദേ​ശീ​യ​പാ​ത വീ​ണ്ടും ഇ​ടി​ഞ്ഞു താ​ഴ്ന്നു. വ​ലി​യ​പ​റ​മ്പി​ല്‍ അ​ഴു​ക്കു​ചാ​ല്‍ ക​ട​ന്നു പോ​കു​ന്ന ഭാ​ഗ​ത്താ​ണ് പ്ര​ധാ​ന​റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.

കൂ​രി​യാ​ടു നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഈ ​സ്ഥ​ലം. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ഗ​താ​ഗ​തം ന​ട​ക്കു​ന്ന​ത്.കൂ​രി​യാ​ട് നി​ര്‍​മി​ച്ച അ​തേ ക​മ്പ​നി ത​ന്നെ​യാ​ണ് ഇ​വി​ടെ​യും നി​ര്‍​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *