Your Image Description Your Image Description

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസ്വര രാജ്യങ്ങള്‍ ആഗോള രംഗത്ത് ഉയര്‍ന്നുവരികയാണ്. ട്രിനിഡാഡ് ആന്റ് ടുബാഗോ പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

നീതിയുക്തമായ പുതിയൊരു ലോകക്രമം വികസ്വര രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസംഗത്തില്‍ മോദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളുടെ മുന്‍ഗണന എപ്പോഴും ഗ്ലോബല്‍ സൗത്തിനായിരിക്കണം. സമഗ്രമായ കാഴ്ചപ്പാടും പരസ്പര സഹകരണവും വികസ്വര രാജ്യങ്ങള്‍ക്ക് വഴികാട്ടിയാകണമെന്നും മോദി ട്രിനിഡാഡ് പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts