Your Image Description Your Image Description

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​മു​ടി​യൂ​ർ ന​മ്പ്രം ക​രു​വാ​ൻ​കു​ഴി മു​ജീ​ബ് റ​ഹ്‌​മാ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് നാ​ഫി(15) ആ​ണ് മ​രി​ച്ച​ത്.

കാ​ണാ​താ​യ സ്ഥ​ല​ത്ത് നി​ന്നും ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പെ​രു​മു​ടി​യൂ​ർ പ്ര​ദേ​ശ​ത്തെ ഇ​റി​ഗേ​ഷ​ന്‍റെ പ​മ്പ്‌ ഹൗ​സി​നു​സ​മീ​പം ബു​ധ​നാ​ഴ്‌​ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം.

 

Leave a Reply

Your email address will not be published. Required fields are marked *