Your Image Description Your Image Description

ഡ​ല്‍​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ല​ണ്ട​നി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് വ​ന്ന എ​യ​ര്‍​ഇ​ന്ത്യ (എ​ഐ​സി 114) വി​മാ​ന​മാ​ണ് സൗ​ദി​യി​ലെ റി​യാ​ദി​ൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

ശു​ചി​മു​റി​യി​ലെ ടി​ഷ്യു പേ​പ്പ​റി​ല്‍ നി​ന്നാ​ണ് വി​മാ​ന​ത്തി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തോ​ടെ, വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യും യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ല​ഗേ​ജു​ക​ള്‍ പോ​ലു എ​ടു​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ച്ചി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *