Your Image Description Your Image Description

കൊ​ല്ലം : ഇ​ത്തി​ക്ക​ര – ആ​യൂ​ര്‍ റോ​ഡി​ല്‍ ചെ​ങ്കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം വാഹനാപകടം.
ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സും കുട്ടിയിടിച്ച് ബൈ​ക്ക് യാ​ത്രി​കൻ മരിച്ചു. ചാ​ത്ത​ന്നൂ​ര്‍ മ​ര​ക്കു​ളം സോ​ണി ഭ​വ​നി​ല്‍ സി ​ത​ങ്ക​ച്ച​നാ​ണ് (64) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *