ബ​ലി​പെ​രു​ന്നാ​ൾ ;ഖ​ത്ത​റി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്നു ദി​വ​സം ​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ഖ​ത്ത​റി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്നു ദി​വ​സം ​ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. വേ​ത​ന​ത്തോ​ട് കൂ​ടി​യാ​യി​രി​ക്കും അ​വ​ധി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 74ൽ ​നി​ർ​ദേ​ശി​ക്കു​ന്ന അ​ധി​ക​സ​മ​യ​ജോ​ലി അ​ല​വ​ൻ​സു​ക​ൾ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഏ​തൊ​ക്കെ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​വ​ധി​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, ബാ​ങ്കി​ങ് മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു അ​വ​ധി ജൂ​ൺ അ​ഞ്ച് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ചൊ​വ്വാ​ഴ്ച​വ​രെ അ​ഞ്ചു ദി​വ​സ​മാ​ണ് പൊ​തു അ​വ​ധി​യു​ള്ള​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *