Your Image Description Your Image Description

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫിലിം ചേമ്പര്‍ സിനിമ സമരത്തിനൊരുങ്ങുന്നു. വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ചാര്‍ജ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണമെന്ന്
ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രിക്ക് ഫിലിം ചേമ്പർ കത്ത് നല്‍കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *