Your Image Description Your Image Description

ഫഹദ് ഫാസില്‍ നായകനായി വന്ന ചിത്രമാണ് മാരീസൻ. സുധീഷ് ശങ്കർ ഒരുക്കിയ ഈ ചിത്രം കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ല. ഇതുവരെ മാരീസിന് ആകെ 5.67ല കോടിയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. ഒടിടിയിലേക്ക് വൈകാതെ മാരീസൻ എത്തുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സാണ് മാരീസന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Related Posts