Your Image Description Your Image Description

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ര്‍ പ്ര​കാ​ശ്‌.

അ​ടൂ​ര്‍ പ്ര​കാഷിന്റെ പ്രതികരണം…

അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം എ​ല്‍​ഡി​എ​ഫി​നെ​യാ​യി​രി​ക്കും ബാ​ധി​ക്കു​ക​.
നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വ​ലി​യ ഭൂ​രി​പ​ക​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. പി.​വി.​അ​ൻ​വ​റി​ന്‍റെ കാ​ര്യ​ത്തി​ൽ നാ​മ​നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി വ​രെ കാ​ത്തി​രി​ക്കു​മെ​ന്നും അ​ൻ​വ​റെ​ന്ന അ​ധ്യാ​യം അ​ട​ച്ചു എ​ന്ന് പ​റ​ഞ്ഞ​ത് സ​തീ​ശ​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *