Your Image Description Your Image Description

തൃ​ശൂ​ര്‍: വാ​ണി​യം​പാ​റ​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് ര​ണ്ട് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. മ​ണി​യ​ന്‍​കി​ണ​ര്‍ സ്വ​ദേ​ശി രാ​ജു(50), ജോ​ണി(57) എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്.

ഇ​ന്ന് രാ​വി​ലെ​ പാ​ല​ക്കാ​ട്ട് നി​ന്ന് ക​ള്ള് ക​യ​റ്റി​വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​രു​വ​രും ചാ​യ കു​ടി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​നം ഇ​ടി​ച്ചത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Leave a Reply

Your email address will not be published. Required fields are marked *