Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഭൂചലനം അനുഭവപ്പെട്ടു. മധ്യ പാകിസ്താനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഞായറാഴ്ച പുലര്‍ച്ചെ 3.54-ഓടെയാണ് ഭൂകമ്പമുണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *