Your Image Description Your Image Description

മ​ല​പ്പു​റം: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ പു​ത്തൂ​രി​ൽ അ​പ​ക​ടം ഉണ്ടായത്.

ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ച​ര​ക്കു​ക​യ​റ്റി​യെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മൂ​ന്നു കാ​റു​ക​ളി​ലും നാ​ലു ബൈ​ക്കു​ക​ളി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ലോ​റി സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.ലോ​റി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *