Your Image Description Your Image Description

യെ​മ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ന​ട​പ​ടി നീ​ട്ടി​വ​ച്ച​താ​യി വി​വ​രം. നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മം ന​ട​ത്തി​വ​ന്നി​രു​ന്ന ആ​ക്ഷ​ൻ കൗ​ൺ​സി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യെ​മ​നി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ സാ​മു​വ​ൽ ജെ​റോ​മും കേ​ന്ദ്ര​സ​ർ​ക്കാ​രും ഇ​ക്കാ​ര്യം സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട യെ​മ​നി പൗ​ര​ന്‍റെ കു​ടും​ബ​വു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന​യി​ലെ കോ​ട​തി​യി​ൽ ഇ​ന്ന് ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. കു​ടും​ബ​വു​മാ​യി ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related Posts