Your Image Description Your Image Description

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നു​മെ​തി​രേ “ഫ​ത്‌​വ’ പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ.

“ദൈ​വ​ത്തി​ന്‍റെ ശ​ത്രു​ക്ക​ൾ’ എ​ന്നു മു​ദ്ര​കു​ത്തി ഇ​റാ​നി​ലെ ഉ​ന്ന​ത ഷി​യ പു​രോ​ഹി​ത​ൻ ആ​യ​ത്തു​ള്ള നാ​സ​ർ മ​ക​രേം ഷി​രാ​സി ആ​ണ് “ഫ​ത്‌​വ’ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​സ്‌​ലാ​മി​ക നേ​തൃ​ത്വ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ, ഇ​സ്ര​യേ​ൽ നേ​താ​ക്ക​ളെ സ്ഥാ​ന​ഭ്ര​ഷ്ട​രാ​ക്കാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം​ക​ളോ​ട് ഷി​രാ​സി ആ​ഹ്വാ​നം ചെ​യ്തു.

ഇ​സ്‌​ലാ​മി​ക​രാ​ജ്യ​ത്തെ​യോ, നേ​താ​വി​നെ​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു വ്യ​ക്തി​യെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും “യു​ദ്ധ​പ്ര​ഭു’ അ​ല്ലെ​ങ്കി​ൽ “മൊ​ഹ​റേ​ബ്’ ആ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും ഷി​രാ​സി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *