Your Image Description Your Image Description

തെലങ്കാനയിലെ ജിമ്മിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും സ്റ്റിറോയ്ഡും പിടിച്ചെടുത്തു. സംഭവത്തിൽ ജിം ഉടമയെ അറസ്റ്റ് ചെയ്തു. അദിലാബാദിലെ വിനായക് ചൗക്ക് പ്രദേശത്തെ ലയൺ ഫിറ്റ്നസ് ജിമ്മിലാണ് സംഭം.

റെയ്ഡിൽ 20 മില്ലി എ.എം.പി ഇഞ്ചക്ഷൻ കുപ്പി, മൂന്ന് മയക്കുമരുന്ന് ഇഞ്ചക്ഷനുകൾ, 36 സ്റ്റിറോയിഡ് ഗുളികകൾ എന്നിയാണ് കണ്ടെത്തിയത്. ജിമ്മിന്റെ പരിസരം സീൽ ചെയ്യുകയും വ്യാപാര ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ജിം ഉടമയായ ശൈഖ്ആദിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും തന്റെ ഉപഭോക്താക്കൾക്ക് സ്റ്റിറോയിഡുകൾ നൽകുന്നതായും കണ്ടെത്തിയതായി മിസ്റ്റർ റെഡ്ഡി പറഞ്ഞു.

Related Posts