Your Image Description Your Image Description

ചെ​ന്നൈ: ത​മി​ഴ്നാ​ട് ക​ട​ലൂ​ർ ചി​ദം​ബ​ര​ത്തു​ള്ള അ​മ്മ​പെ​ട്ടൈ ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ർ​ത്ത​കി മ​രി​ച്ചു.എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ഗൗ​രി ന​ന്ദ (20) ആ​ണ് മ​രി​ച്ച​ത്. എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പു​തു​ച്ചേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഫ്രെ​ഡി (29), അ​ഭി​രാ​മി (20), തൃ​ശൂ​ർ സ്വ​ദേ​ശി വൈ​ശാ​ൽ (27), സു​കി​ല (20), അ​നാ​മി​ക (20) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Related Posts