Your Image Description Your Image Description

കേന്ദ്ര ടെക്‌സ്റ്റെല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ എക്സപോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സിന് സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരം പ്ലസ് ടു പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട വിലാസം- അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പിഒ, തളിപ്പറമ്പ്,  കണ്ണൂര്‍- 670142. ഫോണ്‍- 8301030362, 9995004269

Related Posts