Your Image Description Your Image Description

മലപ്പുറം : മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 28ന് ജോബ് ഫെയർ സംഘടിപ്പിക്കും.

38-ലധികം പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറിൽ 1500ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എൽ.സി, പ്ലസ്.ടു, ഡിഗ്രി, ഡിപ്ലോമ, പി ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8078428570

Leave a Reply

Your email address will not be published. Required fields are marked *

Related Posts