Your Image Description Your Image Description

ഡല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു. ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. ബിജെപി ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണ് നടക്കുന്നതെന്നും കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ലോക്‌സഭയില്‍ പ്രതിഷേധം ശക്തം. പാര്‍ലമെന്റില്‍ യുഡിഎഫ്-എല്‍ഡിഎഫ് എം പിമാര്‍ പ്രതിഷേധിച്ചു. ഇടത്-വലതു പക്ഷ വ്യത്യാസമില്ലാതെയാണ് കന്യാസ്ത്രീ ആക്രമണത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ സല്‍ഹിയില്‍ പ്രതിഷേധിച്ചത്.

Related Posts