Your Image Description Your Image Description

ക​ർ​ണാ​ട​ക​യി​ൽ ഓ​ട്ടോ​നി​ര​ക്കു​ക​ൾ കു​തി​ച്ചു​യ​രു​ന്ന​താ​യി ആ​ക്ഷേ​പം. 10 രൂ​പ മു​ത​ൽ 70 രൂ​പ വ​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ഉ​ബ​ർ ഓ​ട്ടോ​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​ക്ക് വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. കോ​റ​മം​ഗ​ല​യി​ൽ​നി​ന്ന് ലാ​ങ്ഫോ​ർ​ഡ് റ ​ഡി​ലേ​ക്ക് 140 മു​ത​ൽ 150 വ​രെ രൂ​പ​യാ​ണ് സാ​ധാ​ണ ഓ​ട്ടോ​നി​ര​ക്ക്.

ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​ത്തി​ന് ശേ​ഷം ഇ​ത് 190 രൂ​പ​യാ​യി ഉ​യ​ർ​ന്നു. അ​ക്ഷ​യ്ന​ഗ​റി​ൽ നി​ന്ന് എം.​ജി റോ​ഡി​ലേ​ക്ക് 170 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​നി​ര​ക്ക് പ​ല ആ​പു​ക​ളി​ലും 230 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഒ​ല​യി​ലും റാ​പ്പി​ഡോ ഓ​ട്ടോ​യി​ലു​മെ​ല്ലാം ഈ ​വ​ർ​ധ​ന​യു​ണ്ട്. ആ​പു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ര​ക്ക് പ​ല ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ന​ഗ​ര​ത്തി​ൽ ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *