Your Image Description Your Image Description

കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരൻ അറസ്റ്റിൽ. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. വീട്ടിൽ വളർത്തിയിരുന്ന കോഴികളോട് 45കാരൻ വൈകൃതം കാണിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളത്. രാജേന്ദ്ര റാഹതേ എന്നയാളാണ് അറസ്റ്റിലായത്.

45കാരന്റെ ചെയ്തികൾ അയൽവാസി മൊബൈലിൽ ചിത്രമെടുത്തിരുന്നു. ഇത് ഭാര്യയെ കാണിക്കുമ്പോഴാണ് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനും തനിക്ക് 45കാരനിൽ നിന്ന് നേരിട്ട ദുരനുഭവം വിശദമാക്കിയത്. ഇതോടെയാണ് 45കാരന്റെ അയൽവാസി പൊലീസിൽ പരാതിപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ മേക്ക് അപ്പ് ആ‍ർട്ടിസ്റ്റായ 48കാരന്റെ പരാതിയിലാണ് നടപടി.

Related Posts