Your Image Description Your Image Description

കോട്ടയം : പാലാ പ്രവിത്താനത്തിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരി ധന്യ സന്തോഷ് (38), അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരിച്ചത്.

മുണ്ടാങ്കൽ പള്ളിക്ക് സമീപം രാവിലെ 9:30 യോടെയാണ് അപകടം . സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം.കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Related Posts