Your Image Description Your Image Description

കോ​ട്ട​യം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ച ബി​ന്ദു​വി​ന്‍റെ ത​ല​യോ​ല​പ്പ​റ​മ്പി​ലെ വീ​ട്ടി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് എ​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു.

ബി​ടെ​ക് ബി​രു​ദ​ദാ​രി​യാ​യ ത​ങ്ങ​ളു​ടെ മ​ക​ന് സ്ഥി​ര ജോ​ലി ന​ൽ​ക​ണ​മെ​ന്ന് ബി​ന്ദു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം നേ​താ​വ് അ​നി​ൽ കു​മാ​റും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മ​ന്ത്രി​യെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച മ​ന്ത്രി ബി​ന്ദു​വി​ന്‍റെ മ​ക​ൾ ന​വ​മി​യു​ടെ തു​ട​ർ​ചി​കി​ത്സ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ന​വ​മി​യെ നാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts