Your Image Description Your Image Description

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​നെ​തി​രെ കോ​ൺ​ഗ്ര​സ് ഇ​ന്ന് പാ​ല​ക്കോ​ട് എ​സ്പി​ക്ക് പ​രാ​തി ന​ൽ​കും.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന് ആ​ര്‍​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ പേ​ര് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

പാ​ല​ക്കാ​ട്ട് കാ​ൽ കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മേ​ൽ​ഘ​ട​കം തീ​രു​മാ​നി​ച്ചാ​ൽ പി​ന്നെ രാ​ഹു​ലി​ന്‍റെ കാ​ൽ ത​റ​യി​ലു​ണ്ടാ​കി​ല്ലെ​ന്നും ത​ല ആ​കാ​ശ​ത്ത് കാ​ണേ​ണ്ടി വ​രു​മെ​ന്നും ഓ​മ​ന​ക്കു​ട്ട​ൻ പ​റ​ഞ്ഞി​രു​ന്നു.​

Leave a Reply

Your email address will not be published. Required fields are marked *