Your Image Description Your Image Description

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം (830 രൂപ), ജൂലൈ അഞ്ചിന് രാത്രി എട്ടിന്

ഇല്ലിക്കല്‍ കല്ല് – വാഗമണ്‍, ഇലവീഴാപൂഞ്ചിറ (1310 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് വയനാട്-പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം (750 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍-ഷോളയാര്‍ ഡാം(920 രൂപ), ജൂലൈ 12ന് രാവിലെ നാലിന് മൂന്നാര്‍
മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ്(1680 രൂപ), ജൂലൈ 12ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം(830 രൂപ), ജൂലൈ 12ന് രാത്രി ഒന്‍പതിന്
ഗവി-അടവി, പരുംതുമ്പാറ(3000 രൂപ), ജൂലൈ 13ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍(920 രൂപ), ജൂലൈ 13ന് രാവിലെ അഞ്ചിന്
നിയോ ക്ലാസിക്-ക്രൂയിസ് ഷിപ്പ്,കൊച്ചി വാട്ടര്‍ മെട്രോ, ലുലു മാള്‍, മെട്രോ ട്രെയിന്‍(1300 രൂപ), ജൂലൈ 14ന് രാവിലെ മൂന്നിന് മൈസൂര്‍ മൃഗശാല, കരാഞ്ചി തടാകം, കൊട്ടാരം, ശുകവനം(1250 രൂപ), ജൂലൈ 17ന് രാവിലെ മൂന്നിന് മൈസൂര്‍
മൃഗശാല, കരാഞ്ചി തടാകം, കൊട്ടാരം, ശുകവനം(1250 രൂപ), ജൂലൈ 19ന് രാവിലെ നാലിന് മൂന്നാര്‍-മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ്(1680 രൂപ)), ജൂലൈ 19ന് രാത്രി എട്ടിന് അഞ്ചുരുളി-രാമക്കല്‍ മേട്, ചതുരംഗ പാറ(1430 രൂപ)), ജൂലൈ 20ന് രാവിലെ അഞ്ചിന് വയനാട്-പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം(750 രൂപ), ജൂലൈ 20ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി – വാഴച്ചാല്‍ (920 രൂപ), ജൂലൈ 21ന് രാവിലെ മൂന്നിന് മൈസൂര്‍-മൃഗശാല, കരാഞ്ചി തടാകം, കൊട്ടാരം, ശുകവനം (1250 രൂപ), ജൂലൈ 23ന് രാവിലെ നാലിന് ഓക്‌സി വാലി-സൈലന്റ്വാലി, കഞ്ഞിരപ്പുഴ അണക്കെട്ട്(4210 രൂപ), ജൂലൈ 26ന് രാവിലെ നാലിന്
മൂന്നാര്‍ മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1680 രൂപ), ജൂലൈ 26ന് രാവിലെ അഞ്ചിന് നെല്ലിയാംപതി-പോത്തുണ്ടി അണക്കെട്ട് (830 രൂപ), ജൂലൈ 27ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍ (920 രൂപ), ജൂലൈ 21ന് രാത്രി 10ന് തൃശ്ശൂര്‍ നാലമ്പല ദര്‍ശനം, ജൂലൈ 28ന് രാത്രി 10ന് തൃപ്പയാര്‍, കൂടല്‍മാണിക്യം, മൂഴിക്കുളം, പായുമ്മല്‍ എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് രാത്രിയോടെ തിരിച്ചെത്തും. ബസ് ഫെയര്‍ മാത്രം 660 രൂപ,
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9400128856, 8547109115

Leave a Reply

Your email address will not be published. Required fields are marked *

Related Posts