Your Image Description Your Image Description

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെയും  കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൻ്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിൻ്റെയും, കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ  കർഷകർക്ക് കൂൺകൃഷി, ബയോ ചാർ നിർമ്മാണം എന്നിവയിൽ പരിശീലനം  സംഘടിപ്പിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.  വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, കായംകുളം കൃഷി വകുപ്പ് അസി.ഡയറക്ടർ പി സുമാറാണി, സി പി സി ആർ ഐ സയന്റിസ്റ്റ് പി അനിത തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts