കുവൈത്തിൽ റസിഡൻസി അന്വേഷണങ്ങൾക്കായി പ്രത്യേക ഹോട്ട്‌ലൈനുകൾ ആരംഭിച്ചു

കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്‌സ്ആപ്പ്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു.

പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾക്കും അന്വേഷണങ്ങൾക്കും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനുമാണ് പുതിയ ഹോട്ട്‌ലൈനുകൾ ആരംഭിച്ചത്. വാട്ട്‌സ്ആപ്പ് & കോൾ: 97288211 / 97288200, ലാൻഡ്‌ലൈനുകൾ: 25582960 / 25582961 എന്നിവയിൽ ഇനി മുതൽ ബന്ധപ്പെടാം.

More From Author

Leave a Reply

Your email address will not be published. Required fields are marked *