Your Image Description Your Image Description

കൊ​ച്ചി: കീം ​റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ്‌​റ്റേ​റ്റ് സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ള്‍ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ത​ങ്ങ​ളു​ടെ വാ​ദം കേ​ള്‍​ക്കാ​തെ തീ​രു​മാ​ന​മെ​ടു​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​എ​സ്ഇ സി​ല​ബ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി​യും ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യ്ക്ക് വ​രും.

അ​തേ​സ​മ​യം, കീം ​റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​ല്ല. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ലാ​ണ് തീ​രു​മാ​നം.

Related Posts