Your Image Description Your Image Description

ഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി തള്ളി സുപ്രിംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

പുതുക്കിയ റാങ്ക് പട്ടിക പ്രകാരം പ്രവേശനം തുടരട്ടെയെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കേരള സർക്കാർ അപ്പീൽ നൽകിയിരുന്നില്ല. എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Related Posts