Your Image Description Your Image Description

കൊച്ചി:  കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts