Your Image Description Your Image Description

​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ധു​വി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മ​ല​യാ​ളി ഉ​ൾ​പ്പ​ടെ 1117 പേ​ർ രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി 11.30ന് ​എ​ത്തി​യ വി​മാ​ന​ത്തി​ൽ 290 പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ൾ കൂ​ടി എ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​സ്ര​യേ​ൽ – ഇ​റാ​ൻ സം​ഘ​ർ​ഷം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​രാ​ക്കാ​നു​ള്ള ഓ​പ്പ​റേ​ഷ​ൻ സി​ന്ധു പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​റാ​നി​ലെ എ​ല്ലാ ഇ​ന്ത്യാ​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *