Your Image Description Your Image Description

ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡി​ഷ സ്വ​ദേ​ശി ബ്ര​ഹ്മ​ദാ​സ് നാ​യ​കി​നെ​യാ​ണ് കൊ​ല്ലം സി​റ്റി ഡാ​ൻ​സ​ഫ് ടീ​മും അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ഡി​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ശേ​ഷം എ​റ​ണാ​കു​ള​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​മു​വി​ൽ പെ​രി​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബ്ര​ഹ്മ​ദാ​സ് നാ​യ​കി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related Posts