ഒമാനിൽ മലയാളി വിദ്യാർഥി അന്തരിച്ചു

ഒമാനിൽ മലയാളി വിദ്യാർഥി അന്തരിച്ചു.കോട്ടയം കങ്ങഴ വയലപ്പള്ളിൽ വീട്ടിൽ വി എം കുര്യാക്കോസ്‌, സിനോബി ഉലഹന്നാൻ ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ്‌ (19) ആണ്‌ മരിച്ചത്‌. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തിന്‌ ചികിത്സയിലായിരുന്നു.  സീബിലായിരുന്നു താമസം. അലൻ കുര്യാക്കോസ്‌ സഹോദരനാണ്‌.

More From Author

Leave a Reply

Your email address will not be published. Required fields are marked *