Your Image Description Your Image Description

ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഗു​മി​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും​കൂ​ടി സ്വ​ന്ത​മാ​ക്കി ഖ​ത്ത​ർ. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന പു​രു​ഷ വി​ഭാ​ഗം 4×400 മീ. ​റി​ലേ​യി​ലാ​ണ് ഖ​ത്ത​റി​ന്റെ അ​ബ്ദു​റ​ഹ്മാ​ൻ സാം​ബ, അ​മ്മാ​ർ ഇ​സ്മാ​യി​ൽ, ബാ​സിം മു​ഹ​മ്മ​ദ്, ഹാ​തിം ഹാ​മി​ദ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മി​ന്നും പ്ര​ക​ട​ന​വു​മാ​യി ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന്റെ ര​ണ്ടാം സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 3:03.52 മി​നി​റ്റി​ലാ​യി​രു​ന്നു ഫി​നി​ഷി​ങ്.

മ​ല​യാ​ളി​ക​ളാ​യ ടി.​എ​സ് മ​നു, ടി.​കെ വി​ശാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ ടീം ​​ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ചൈ​ന മൂ​ന്നാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു. 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ ചേ​സി​ൽ ഖ​ത്ത​റി​ന്റെ സ​ക​രി​യ ഇ​ബ്രാ​ഹീം വെ​ങ്ക​ലം നേ​ടി. നേ​ര​ത്തേ പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ൽ അ​മ്മാ​ർ ഇ​സ്മാ​യി​ൽ ഖ​ത്ത​റി​നാ​യി ആ​ദ്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഇ​തോ​ടെ ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വു​മാ​യി ഖ​ത്ത​റി​ന്റെ നേ​ട്ടം. 17 അ​ത്‍ല​റ്റു​ക​ളാ​ണ് ഖ​ത്ത​റി​നാ​യി ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. മീ​റ്റ് ജൂ​ൺ ഒ​ന്നി​ന് സ​മാ​പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *